19 April 2024 Friday

ചങ്ങരംകുളം മേഖലയില്‍ ഇന്ന് 72 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു

ckmnews

ചങ്ങരംകുളം മേഖലയില്‍ ഇന്ന് 72 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു


ചങ്ങരംകുളം:ആലംകോട് പഞ്ചായത്തില്‍ 64 പേര്‍ ഉള്‍പ്പെടെ ചങ്ങരംകുളം മേഖലയില്‍ ഇന്ന് 72 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു.ആലംകോട് 64 പേര്‍ക്കും നന്നംമുക്ക് 8 പേര്‍ക്കും ആണ് ഇന്ന് കോവിഡ് സ്ഥിരീകരിച്ചത്.പ്രദേശത്ത് കോവിഡ് കേസുകള്‍ വര്‍ദ്ധിച്ച് വരുന്ന സാഹചര്യത്തില്‍ ആവശ്യമായമുന്‍കരുതല്‍ സ്വീകരിക്കാന്‍ ആരോഗ്യവകുപ്പ് പൊതുജനങ്ങള്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്