25 April 2024 Thursday

നന്നംമുക്ക് പഞ്ചായത്ത് രണ്ടാം വാര്‍ഡില്‍ പ്രചരണം തുടങ്ങി

ckmnews

നന്നംമുക്ക് പഞ്ചായത്ത് രണ്ടാം വാര്‍ഡില്‍ പ്രചരണം തുടങ്ങി


ചങ്ങരംകുളം:നന്നംമുക്ക് പഞ്ചായത്തിലെ മൂക്കുതല വാരിയര്‍മൂല പ്രദേശം ഉള്‍പ്പെടുന്ന  രണ്ടാം വാര്‍ഡില്‍ മുന്നണികള്‍ പ്രചരണം തുടങ്ങി.എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയായി സിപിഎം ലെ ഒപി പ്രവീണും,യുഡിഎഫ് സ്ഥാനാര്‍ത്ഥിയായി കോണ്‍ഗ്രസ്സിലെ പ്രദീപ് ഉണ്ണിയും മത്സരംഗത്തുണ്ട്.എന്‍ഡിഎ സ്ഥാനാര്‍ത്ഥിയായായി ബാലന്‍ സി യാണ് മത്സരിക്കുന്നത്.മത്സര രംഗത്ത് മൂവരും പുതുമുഖങ്ങളാണ്..