09 May 2024 Thursday

കക്കിടിപ്പുറം പ്രമോദ് നിവാസിൽ പരേതനായ വാസുദേവൻ എഴുത്തച്ഛൻ്റെ ഭാര്യ സരോജനി(90)നിര്യാതയായി

ckmnews

കക്കിടിപ്പുറം പ്രമോദ് നിവാസിൽ പരേതനായ വാസുദേവൻ എഴുത്തച്ഛൻ്റെ ഭാര്യ സരോജനി(90)നിര്യാതയായി 


ചങ്ങരംകുളം:കക്കിടിപ്പുറം പ്രമോദ് നിവാസിൽ പരേതനായ വാസുദേവൻ എഴുത്തച്ഛൻ്റെ ഭാര്യ സരോജനി അമ്മ 90 വയസ്സ് അന്തരിച്ചു.മക്കൾ.

ഹേമനളിനി,ശശിധരൻ (റിട്ട. ഡിഫൻസ്)

ഗിരിജ(റിട്ട. ടീച്ചർ ചെറുകര സ്കൂൾ)പ്രമോദ് (വി.എസ്.ഇ ലക്ട്രോണിക്സ് പന്താവൂർ)മരുമക്കൾ

ജനാർദ്ധനൻ,ഉണ്ണികൃഷ്ണൻ (റിട്ട. ഡിഫൻസ്)

സുജ (പ രേത)

സുനന്ദ(ടീച്ചർ വി.എച്ച്.ഡബ്ലു.എൽ.പി.സ്കൂൾ ആനക്കര) സംസ്ക്കാരം ഞായർ പതിനൊന്ന് മണിക്ക് വീട്ടുവളപ്പിൽ