09 May 2024 Thursday

കാഞ്ഞിയൂർ ക്ഷീരോല്പാദക സഹകരണ സംഘം സ്വാതന്ത്ര്യദിനാഘോഷം നടത്തി

ckmnews


ചങ്ങരംകുളം കാഞ്ഞിയൂർ ക്ഷീരോത്പാദക സഹകണം സംഘം ഭാരവാഹികളുടെ നേതൃത്വത്തിൽ സംഘം 

 പ്രസിഡണ്ട് പ്രേമകുമാരൻ കോട്ടേപ്പാട്ട് പതാക ഉയർത്തി.ഭരണ സമിതി അംഗങ്ങളായ ദിനഷ് കുമാർ കോട്ടപ്പാട്ട്,ഭാസ്ക്കരൻ നീർത്തട്ടിൽ, സജിൻ മാക്കാലി, പ്രജിത എന്നിവർ പങ്കെടുത്തു.