20 April 2024 Saturday

പിടാവനൂര്‍ കോട്ടയില്‍ പടി പ്രിയ (46) നിര്യാതയായി

ckmnews



ചങ്ങരംകുളം:പിടാവന്നൂർ കോട്ടയിൽ പടി നാരായണന്റെ ഭാര്യ പ്രിയ (46) നിര്യാതയായി. സംസ്കാരം തിങ്കളാഴ്ച രാവിലെ 10ന് പിടാവനൂരിലെ തറവാട്ട് വീട്ടുവളപ്പിൽ നടക്കും. തിരുർ കൃഷി വകുപ്പിൽ ജീവനക്കാരിയാണ്. മക്കൾ സ്നേഹ(എഞ്ചിനീയർ വിദ്യാർഥിനി ), സഞ്ജീവ് (പ്ലസ് ടു വിദ്യാർഥി).