18 April 2024 Thursday

ചങ്ങരംകുളത്ത് ആദ്യ കാലത്ത് വർഷോപ്പ് നടത്തിയിരുന്ന കല്ലുംപുറം സ്വദേശി ശങ്കരൻ നിര്യാതനായി

ckmnews

ചങ്ങരംകുളത്ത് ആദ്യ കാലത്ത് വർഷോപ്പ് നടത്തിയിരുന്ന കല്ലുംപുറം സ്വദേശി ശങ്കരൻ നിര്യാതനായി 


കടവല്ലൂർ: കല്ലുംപുറം സംഗീത നഗർ കൊള്ളഞ്ചേരി പറമ്പിൽ ശങ്കരൻ (69) നിര്യാതനായി. സംസ്കാരം (16-09-2022 ) വെള്ളിയാഴ്ച കാലത്ത് 9:00 ന് ചെറുതുരുത്തി പുണ്യതീരത്ത് നടത്തും. ഭാര്യ:മീനാക്ഷി .മക്കൾ :രജനി, രജിത, രമിത, രജീഷ്, രഞ്ജിനി ,രഞ്ജിത്ത് .മരുമക്കൾ :ശബരി, ശിവശങ്കരൻ , ശാരി .