28 March 2024 Thursday

ചങ്ങരംകുളം കാളാച്ചാൽ കൊടക്കാട്ട് കുന്ന് താമസിക്കുന്ന തൊണ്ടിയിൽ മുഹമ്മത് കുട്ടി എന്ന കുഞ്ഞനു നിര്യാതനായി

ckmnews

ചങ്ങരംകുളം കാളാച്ചാൽ കൊടക്കാട്ട് കുന്ന് താമസിക്കുന്ന തൊണ്ടിയിൽ മുഹമ്മത് കുട്ടി  എന്ന കുഞ്ഞനു നിര്യാതനായി 


ചങ്ങരംകുളം: കാളാച്ചാൽ കൊടക്കാട്ട് കുന്ന് താമസിക്കുന്ന തൊണ്ടിയിൽ മുഹമ്മത് കുട്ടി  എന്ന കുഞ്ഞനു (60 ) നിര്യാതനായി.ഭാര്യ .സുഹ്റ

മക്കൾ.മുഹ്സിൻ,മുർഷിർ,മുബശ്ശിർ,മുഫീദ

മരുമകൻ:അൻസാർ

മരുമകൾ. ശിഫാന 

കബറടക്കം ശനിയാഴ്ച കാലത്ത് 8.30 ന്

കാളാച്ചാൽ ജുമാ മസ്ജിദ് കബറിസ്ഥാനിൽ