24 April 2024 Wednesday

വിദ്യാർത്ഥികൾക്ക് വാക്സിൻ ക്യാമ്പ് നടപ്പിലാക്കണം എസ്എഫ് നിവേദനം നൽകി

ckmnews



ചങ്ങരംകുളം :ആലംകോട്  പഞ്ചായത്ത് പരിതിയിൽ ഉള്ള വിദ്യാർത്ഥികൾക്ക് വാക്സിനേഷൻ ക്യാമ്പുകൾ പെട്ടെന്ന് നടപ്പിലാക്കണം എന്ന ആവിശ്വം ഉന്നയിച്ച് എംഎസ്എഫ് ആലംകോട് പഞ്ചായത്ത് കമ്മിറ്റി മെഡിക്കൽ ഓഫീസർക്ക് നിവേദനം നല്‍കി.ഇതര സംസ്ഥാനത്തുള്ള വിദ്യാര്‍ത്ഥികൾക്ക് വാക്സിനേഷൻ നിർബന്ധമാകുന്ന ഈ സാഹിചര്യത്തിൽ വാക്സിനേഷൻ ലഭ്യത കുറയും എന്നുള്ളത് കൊണ്ട്  വിദ്യാർത്ഥികെളെ മുൻഗണനാ ലിസ്റ്റിൽ ഉൾപ്പെടുത്തണ മെന്നാണ് ആവിഷ്യം ഉന്നയിച്ചാണ് ആലംകോട് പഞ്ചായത്ത് എം എസ് എഫ്  പ്രസിഡന്റ് അക്മൽ കൊക്കൂർ,ജനറൽ സെക്രട്ടറി റാഷിദ് പെരുമുക്ക്,ട്രഷറർ ഷിബിൽമാങ്കുളം ,പെരുമുക്ക് ശാഖാ ജനറൽ സെക്രട്ടറി അൽത്താഫ് പെരുമുക്ക്.എന്നിവർ നേതൃത്വത്തിൽ നിവേദനം നൽകിയത്