Alamkode
ചിയ്യാനൂർ എഎൽപി സ്കൂൾ വാർഷികാഘോഷവും വിരമിക്കുന്ന അധ്യാപകനുള്ള യാത്രയയപ്പും തിങ്കളാഴ്ച നടക്കും

ചിയ്യാനൂർ എഎൽപി സ്കൂൾ വാർഷികാഘോഷവും വിരമിക്കുന്ന അധ്യാപകനുള്ള യാത്രയയപ്പും തിങ്കളാഴ്ച നടക്കും
ചങ്ങരംകുളം:ചിയ്യാനൂർ എഎൽപി സ്കൂൾ വാർഷികാഘോഷവും 33 വർസത്തിന് ശേഷം വിരമിക്കുന്ന സ്കൂളിലെ പ്രധാന അധ്യാപകൻ മോഹൻദാസ് മാസ്റ്റർക്കുള്ള യാത്രയയപ്പും തിങ്കളാഴ്ച നടക്കും.ചിയ്യാനൂർ എഎൽപി സ്കൂൾ വാർഷികാഘോഷവും വിരമിക്കുന്ന അധ്യാപകനുള്ള യാത്രയയപ്പും തിങ്കളാഴ്ച നടക്കും.ഘോഷയാത്ര,വിവിധ കലാപരിപാടികൾ വിശിഷ്ട വ്യക്തികളെ ആദരിക്കൽ എന്നിവയും പരിപാടിയോടനുബന്ധിച്ച് നടക്കും.പെരുമ്പടപ്പ് ബ്ളോക്ക് പ്രസിഡണ്ട് അഡ്വക്കറ്റ് സിന്ധു ഉദ്ഘാടനം ചെയ്യും.ആലംകോട് ലീലാകൃഷ്ണൻ മോഹൻദാസ് മാഷിന് ആദരവ് നൽകും.രാഷ്ട്രീയ സാമൂഹ്യ സാംസ്കാരിക രംഗത്തെ പ്രമുഖ വ്യക്തികൾ പങ്കെടുക്കും