04 May 2024 Saturday

കോൺഗ്രസ് പ്രവർത്തകൻ പന്താവൂർ കല്ലിങ്ങൽ മൊയ്‌ദീൻ നിര്യാതനായി

ckmnews



ചങ്ങരംകുളം:മുതിർന്ന കോൺഗ്രസ് പ്രവർത്തകൻ പന്താവൂർ കല്ലിങ്ങൽ മൊയ്‌ദീൻ മരണപ്പെട്ടു. 85 വയസ്സായിരുന്നു.ഭാര്യ ഫാത്തിമ എന്ന കുഞ്ഞിമ്മു. മക്കൾ ജമീല, കാദർ, ഖദീജ, റംല, ഹംസ, നഫീസ, ഷാജിത, സമീറ, മുജീബ്. മരുമക്കൾ ഉമ്മർ, ആയിഷ, ലത്തീഫ്, നാസർ, ത്വയിബത്ത്, അല്ലാഹ് ബക്കാശ്ശേ,  അമീർ, ഷഹീർ, ഷാനിബ.കബറടക്കം നാളെ കാലത്ത്  10 മണിക്ക് കാലച്ചാൽ ജുമാ മസ്ജിദ് ഖബർസ്ഥാനിൽ.