09 May 2024 Thursday

ചങ്ങരംകുളം പെരുമുക്ക് അയിക്കര വളപ്പിൽ കൗസല്യ നിര്യാതയായി

ckmnews

ചങ്ങരംകുളം പെരുമുക്ക് അയിക്കര വളപ്പിൽ കൗസല്യ നിര്യാതയായി


ചങ്ങരംകുളം :പെരുമുക്ക് അയിക്കരവളപ്പിൽ കൗസല്യ (77) നിര്യാതയായി.സംസക്കാരം  നാളെ (ശനി) വീട്ട് വളപ്പിൽ നടക്കും ഭർത്താവ്:  പരേതനായ അയിക്കര വളപ്പിൽ വേലയുധൻ , മക്കൾ:സദാനാന്ദൻ ,അനിൽകുമാർ ,ഷിനിൽ ,മരുമക്കൾ: ശോഭന, ബിന്ദു, ജിത