29 March 2024 Friday

എസ്എസ്എല്‍സി പരീക്ഷയില്‍ എല്ലാ വിഷയത്തിലും A+ നേടി നിഷാന

ckmnews

എസ്എസ്എല്‍സി പരീക്ഷയില്‍ എല്ലാ വിഷയത്തിലും A+ നേടി നിഷാന


ചങ്ങരംകുളംഎസ്എസ്എല്‍സി പരീക്ഷയില്‍ എല്ലാ വിഷയത്തിലും A+ നേടി നിഷാന.എടപ്പാള്‍ ദാറുല്‍ ഹിദായ സ്കൂള്‍ വിദ്യാര്‍ത്ഥിയാണ്.തുയ്യം മാനത്തു പറമ്പില്‍ കബീര്‍ ജസീറ ദമ്പതികളുടെ മകളാണ്