27 April 2024 Saturday

മെഡിലാബിന്റെ ആറാമത് ശാഖ വിടി ബല്‍റാം ഉദ്ഘാടനം ചെയ്തു

ckmnews


ചങ്ങരംകുളം:മെഡിലാബിന്റെ 6-ാമത് ശാഖ പറക്കുളം (പടിഞ്ഞാറങ്ങാടി) ഹെൽത്ത് സെന്ററിന് എതിർവശത്ത് തൃത്താല എംഎല്‍എ വി.ടി ബൽറാം ഉദ്ഘാടനം ചെയ്തു.Medilab Diagnostic center MD മുജീബ് റഹ്മാൻ ,പറക്കുളം മെഡിലാബ് പാർട്ണർ ഫൈസൽ കോക്കൂർ എന്നിവർ പങ്കാളിയായി.