30 April 2024 Tuesday

ചങ്ങരംകുളം ചെറവല്ലൂർ കൂറ്റനാട്ട് പറമ്പിൽ ഗണേശൻ അന്തരിച്ചു

ckmnews

ചങ്ങരംകുളം ചെറവല്ലൂർ കൂറ്റനാട്ട് പറമ്പിൽ ഗണേശൻ അന്തരിച്ചു


ചങ്ങരംകുളം :ചെറവല്ലൂർ കിഴക്കുമുറിയിൽ താമസിക്കുന്ന കൂറ്റനാട്ട് പറമ്പിൽ ഗണേശൻ(54) അന്തരിച്ചു.ഭാര്യ :സുനിത.മക്കൾ :ഗൗരി,അനുശ്രീ

സംസ്കാരം നാളെ (വ്യാഴം )നടക്കും