29 March 2024 Friday

കാളാച്ചാൽ വിളക്കത്തറ വളപ്പിൽ കുഞ്ഞിമരക്കാർ (60) നിര്യാതനായി.

ckmnews

കാളാച്ചാൽ വിളക്കത്തറ വളപ്പിൽ കുഞ്ഞിമരക്കാർ (60) നിര്യാതനായി. 


ചങ്ങരംകുളം:കാളാച്ചാൽ വിളക്കത്തറ വളപ്പിൽ കുഞ്ഞിമരക്കാർ (60) നിര്യാതനായി. ഭാര്യ: റംലത്ത്.മക്കൾ : ഫഹദ്, ഫാസിൽ, മുഫീദ.

മരുമക്കൾ: സാദിയ,  ആസിഫ്.

ഖബറടക്കം ഇന്ന് വ്യാഴാഴ്ച കാലത്ത് 12 മണിക്ക് കാളാച്ചാൽ മഹല്ല് ഖബർസ്ഥാനിൽ.