27 April 2024 Saturday

ആലംകോട് ഗ്രാമപഞ്ചായത്ത് അറിയിപ്പ്*

ckmnews

*ആലംകോട് ഗ്രാമപഞ്ചായത്ത് അറിയിപ്പ്*


ചങ്ങരംകുളം:2020 ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ ആലംകോട് ഗ്രാമ പഞ്ചായത്തിൽ പുതിയതായി വോട്ട് ചേർത്ത 7 മുതൽ 12 വരെ വാർഡിലുള്ള വോട്ടർമാർക്കുള്ള ഐഡി കാർഡ് വിതരണം നാളെ (10-12-2020 വ്യാഴം)  പഞ്ചായത്ത് ഓഫീസിൽ   നടക്കും

കൂടുതൽ വിവരങ്ങൾക്കും ഐഡി കാർഡ് ലഭിക്കുന്നതിനും ആലംകോട് ഗ്രാമ പഞ്ചായത്തുമായി ബന്ധപ്പെടുക.