09 May 2024 Thursday

ഡിവൈഎഫ്ഐ അട്ടേക്കുന്ന് യൂണിറ്റ് കൈ കഴുകല്‍ കേന്ദ്രം സ്ഥാപിച്ചു

ckmnews

ഡിവൈഎഫ്ഐ അട്ടേക്കുന്ന് യൂണിറ്റ് കൈ കഴുകല്‍ കേന്ദ്രം സ്ഥാപിച്ചു


ചങ്ങരംകുളം:ഡിവൈഎഫ്ഐ അട്ടേക്കുന്ന് യൂണിറ്റ് കൈ കഴുകല്‍ കേന്ദ്രം സ്ഥാപിച്ചു

കോവിഡ് 19 പ്രതിരോധ പ്രവർത്തനത്തിന്റെ ഭാഗമായി കൈവിടാതിരിക്കാം! 

കൈ കഴുകു! എന്ന മുദ്രാവാക്യമുയർത്തി ഡി വൈ എഫ് ഐ സംസ്ഥാനത്ത് ഉടനീളം ഹാൻഡ് വാഷ് കേന്ദ്രം ആരംഭിച്ചിരുന്നു.പദ്ധതിയുടെ ഭാഗമായാണ് ഡിവൈഎഫ്ഐ ആലംകോട് അട്ടേക്കുന്ന്  ഹാൻഡ് വാഷ് കേന്ദ്രം സ്ഥാപിച്ചത്. സിപിഎം  ബ്രാഞ്ച് സെക്രട്ടറി  സഖാവ് ബാബു സി കെ ഉദ്ഘാടനം ചെയ്തു.