28 October 2020 Wednesday

പഠനത്തില്‍ മികവ് പുലര്‍ത്തിയ ഷഹന ഷെറിനെ അനുമോദിച്ചു

ckmnews

പഠനത്തില്‍ മികവ് പുലര്‍ത്തിയ ഷഹന ഷെറിനെ അനുമോദിച്ചു


ചങ്ങരംകുളം:പഠനത്തില്‍ മികവ് പുലര്‍ത്തിയ ഷഹന ഷെറിനെ അനുമോദിച്ചു.പ്ളസ്ടു വിദ്യാര്‍ത്ഥിയായ ഈ മിടുക്കി എഴുത്തിലും  വായനയിലും  നല്ല താല്പര്യം പ്രകടിപ്പിച്ച്  നിരവധി  കഥകളും കവിതകളും എഴുതിയിട്ടുണ്ട്.സംസ്കൃതം പടിക്കുന്ന ഷഹന ഷെറിന് ഐ എ സ്  എടുക്കണമെന്നാണ് ആഗ്രഹം.ജില്ലാ പഞ്ചായത്ത്‌ മെമ്പർ എംബി ഫൈസലിന്റെ നേതൃത്വത്തില്‍ വീട്ടില്‍ എത്തിയാണ് അനുമോദിച്ചത്.കോലിക്കര ഇട്ടിപ്പറമ്പില്‍ കുഞ്ഞിുഹമ്മദിന്റെ മകളാണ്.

ckmnews