26 April 2024 Friday

പാവിട്ടപ്പുറം ഗ്യാലപ്പ് ആർട്സ്‌ &സ്പോർട്സ് ക്ലബ്ബ്‌ ലഹരി വിരുദ്ധ ദിനം ആചരിച്ചു.

ckmnews

പാവിട്ടപ്പുറം ഗ്യാലപ്പ് ആർട്സ്‌ &സ്പോർട്സ് ക്ലബ്ബ്‌ ലഹരി വിരുദ്ധ ദിനം ആചരിച്ചു.


ചങ്ങരംകുളം:ലഹരി വിരുദ്ധ ദിനമായ ജൂൺ 26 ന് പാവിട്ടപ്പുറം ഗ്യാലപ്പ് ആർട്സ്&സ്പോർട്സ് ക്ലബ്ബ്‌ ലഹരി വിരുദ്ധ ദിനം ആചരിച്ചു.വിദ്യാർത്ഥികൾക്കുള്ള ഓൺലൈൻ സന്ദേശം കെ ഗണേശൻ (resource person വിമുക്തി എക്സൈസ് ഡിപ്പാർട്ട്മെന്റ് )നൽകുകയും ചെയ്തു.ലഹരി ഉപയോഗം കൊണ്ടുള്ള ദോഷങ്ങളെ എളുപ്പം മനസ്സിലാകുന്ന രീതിയിൽ ക്ലാസ്സ്‌ എടുത്തത് ഏറെ ശ്രദ്ധേയമായി.ഒട്ടേറെ വ്യത്യസ്ത ആശയങ്ങളും പ്രവർത്തനങ്ങളുമായി മുന്നോട്ട് പോകുന്ന ക്ലബ്ബ്‌ ഏറെ ശ്രദ്ധ നേടിക്കൊണ്ടിരിക്കുകയാണ്