29 March 2024 Friday

അന്തരിച്ച പ്രമുഖ കോൺഗ്രസ് നേതാവ് ഒതളൂർ ഉണ്ണിയുടെ പുഷ്പാർച്ചനയും അനുസ് മരണവും നടത്തി

ckmnews

അന്തരിച്ച പ്രമുഖ കോൺഗ്രസ് നേതാവ് ഒതളൂർ ഉണ്ണിയുടെ പുഷ്പാർച്ചനയും അനുസ് മരണവും നടത്തി


ചങ്ങരംകുളം:അന്തരിച്ച പ്രമുഖ കോൺഗ്രസ് നേതാവ് ഒതളൂർ ഉണ്ണിയുടെ (ടിവി സുരേന്ദ്രൻ )പുഷ്പാർച്ചനയും അനുസ് മരണവും ഒതളൂർ കോൺഗ്രസ് ഭവനിൽ നടന്നു.പരിപാടിയിൽ പിടി അജയ്‌മോഹൻ,സിദ്ധിക്ക് പന്താവൂർ,പിടി ഖാദർ,കാരയിൽ അപ്പു,പ്രണവം പ്രസാദ് തുടങ്ങിയവർ പങ്കെടുത്തു.