28 March 2024 Thursday

ലോക ഹൃദയ ദിനത്തിൽ രോഗീ സന്ദർശനം നടത്തി പാവിട്ടപ്പുറം ഗ്യാലപ്പ്.

ckmnews

ലോക ഹൃദയ ദിനത്തിൽ രോഗീ സന്ദർശനം നടത്തി പാവിട്ടപ്പുറം ഗ്യാലപ്പ്.


ചങ്ങരംകുളം:ലോക ഹൃദയദിനത്തിൽ രോഗികളെ സന്ദർശിക്കുകയും അവർക്ക് ലോക ഹൃദയ ദിനത്തിലെ പ്രത്യേകതകൾ പങ്കു വെച്ചും, അവരോടൊപ്പം സമയം ചിലവഴിച്ച് ആശ്വാസ വാക്കുകൾ പങ്കു വെച്ചും പാവിട്ടപ്പുറം ഗ്യാലപ്പ് ആർട്ട്‌സ്‌& സ്പോർട്സ് ക്ലബ്ബ് പ്രവർത്തകർ മാതൃകയായി.പാവിട്ടപ്പുറം ഗ്യാലപ്പ് ആർട്സ്&സ്പോർട്സ് ക്ലബ്ബ്‌ സെക്രട്ടറി സുബൈർ സിന്ദഗി, വൈസ് പ്രസിഡന്റ് ആഷിഫ് എന്നിവർ നേതൃത്വം നൽകി.