19 April 2024 Friday

ഭദ്രക്ക് സ്വാന്തനവുമായി ചിറക് വിദ്യാർത്ഥി കൂടായ്മ

ckmnews

ഭദ്രക്ക് സ്വാന്തനവുമായി ചിറക് വിദ്യാർത്ഥി കൂടായ്മ


ചങ്ങരംകുളം:പെരുമ്പടപ്പു ബ്ലോക്ക്‌ പഞ്ചായത്തിൽ ആരംഭിച്ച കുട്ടികളുടെ മാനസിക, ശാരീരിക,സാമൂഹിക  പ്രശ്നങ്ങൾ കണ്ടെത്തുകയും പരിഹരിക്കുകയും ചെയ്യുന്ന ഒപ്പം പദ്ധതിയുടെ ഭാഗമായി ചിറക് കൂട്ടായ്‌മയും.നന്നംമുക്ക് പഞ്ചായത്തിലെ മുക്കോല താമസിക്കുന്ന ജന്മനാ കാലിനു വൈല്യമുള്ള  ഭദ്രക്ക് കൂട്ടായ്മയുടെ നേതൃത്വത്തില്‍ ഷൂ നൽകി. ചങ്ങരംകുളം കാരുണ്യത്തിൽ വെച്ച നടന്ന പരുപാടി അഡ്വ. സിന്ധു ( പെരുമ്പടപ്പ് ബ്ലോക്ക്‌ പഞ്ചായത്ത്‌  പ്രസിഡന്റ്ഉദ്ഘാടനം ചെയ്തു.ഫയാസ് പ്രാർഥന നടത്തി.റസീം സ്വാഗതം പറഞ്ഞു.മിഥുന അധ്യക്ഷത വഹിച്ചു.അഷറഫ് ( കാരുണ്യം പ്രസിഡന്റ്‌ ) അബ്‌ദുല്ലകുട്ടി 

  (കാരുണ്യം സെക്രട്ടറി ) ധന്യ , ഫായിസ ( കൗൺസിലർ ) എന്നിവരും  സംസാരിച്ചു. കാരുണ്യം പ്രവർത്തകരും  ചിറകു വിദ്യാർകളും പരിപാടിയിൻ സന്നിതരായിരുന്നു.