26 April 2024 Friday

ചങ്ങരംകുളം മത്സ്യമാർക്കറ്റിൽ മത്സ്യക്കച്ചവടം നടത്തി വന്ന യാഹു ഹൃദയാഘാതത്തെ തുടർന്ന് മരിച്ചു

ckmnews

ചങ്ങരംകുളം മത്സ്യമാർക്കറ്റിൽ മത്സ്യക്കച്ചവടം നടത്തി വന്ന തോണ്ടലിൽ യാഹു(60) നിര്യാതനായി 

ഭാര്യ മിസ്‌രിയ

മക്കൾ ശംന. ബാഷിയ . തഫ്സി. ബാസുമി