23 April 2024 Tuesday

മാറഞ്ചേരി ആളത്ത് കുളിക്കാനിറങ്ങിയ വിദ്യാർത്ഥി മുങ്ങി മരിച്ചു

ckmnews

ചങ്ങരംകുളം:മാറഞ്ചേരി ആളത്ത് സുഹൃത്തുക്കൾക്കൊപ്പം കുളിക്കാനിറങ്ങിയ വിദ്യാർത്ഥി മുങ്ങി മരിച്ചു.പൊന്നാനി ചെറുവായ്ക്കര മാമ്പറ്റപാഠം സ്വദേശി മുല്ലക്കോയമാനകം ഉമ്മറിന്റെ മകൻ ഫാസിൽ (15) ആണ് മുങ്ങി മരിച്ചത്.