20 April 2024 Saturday

പാവിട്ടപ്പുറം അസ്സബാഹ് അറബിക്ക് കോളേജ് ഫുട്ബോൾ ടൂർണ്ണമെന്റ് സംഘടിപ്പിച്ചു

ckmnews

പാവിട്ടപ്പുറം അസ്സബാഹ് അറബിക്ക് കോളേജ് ഫുട്ബോൾ ടൂർണ്ണമെന്റ് സംഘടിപ്പിച്ചു


ചങ്ങരംകുളം:പാവിട്ടപ്പുറം അസ്സബാഹ് അറബിക്ക് കോളേജ് സെവൻസ് ഫുട്ബോൾ ടൂർണ്ണമെന്റ് സംഘടിപ്പിച്ചു.മൈനോറിറ്റി കോളേജ് തൃത്താല ജേതാക്കളായി.വിജയികൾക്ക് അസ്സബാഹ് അറബിക്ക് കോളേജ് സെക്രട്ടറി ഹമീദ് മാസ്റ്റർ,പിടിഎ പ്രസിഡണ്ട് സലീം കോക്കൂർ,കൺവീനർ അബ്ദുൽ റഷീദ് മഅ്ദനി എന്നിവർ ചേർന്ന് സമ്മാന വിതരണം നടത്തി