20 April 2024 Saturday

ചിയ്യാനൂർ ശ്രീ മാങ്കുന്നത്ത് ഭഗവതി അയ്യപ്പക്ഷേത്രത്തിൽ "അഷ്ട്ടദ്രവ്യ മഹാഗണപതി ഹോമം"ഞായറാഴ്ച നടക്കും

ckmnews

ചിയ്യാനൂർ ശ്രീ മാങ്കുന്നത്ത് ഭഗവതി അയ്യപ്പക്ഷേത്രത്തിൽ "അഷ്ട്ടദ്രവ്യ മഹാഗണപതി ഹോമം"ഞായറാഴ്ച നടക്കും


ചങ്ങരംകുളം:ചിയ്യാന്നൂർ ശ്രീ മാങ്കുന്നത്ത് ഭഗവതി, അയ്യപ്പക്ഷേത്രത്തിൽ എല്ലാവർഷവും കർക്കിടക മാസത്തിൽ നടത്തിവരാറുള്ള "അഷ്ട്ടദ്രവ്യ മഹാഗണപതി ഹോമം" ഈ വർഷം 2022 ജൂലായ് 31 കർക്കിടകം 15 ഞാറാഴ്ച നടക്കും. ക്ഷേത്ര തന്ത്രി - പാലക്കാട്ടിരി   നാരായണൻ നമ്പൂതിരിയുടെയും,മേൽശാന്തി - ജയശങ്കരൻ നമ്പൂതിരിയുടെയും കാർമ്മികത്തിൽ നടത്തുന്ന  ചടങ്ങിൽ എല്ലാ ഭക്ത്ത ജനങ്ങളുടെയും സാഹായ സഹകരണങ്ങൾ പ്രതീക്ഷിക്കുന്നതായി ഭാരവാഹികൾ പറഞ്ഞു