25 April 2024 Thursday

സേവാഭാരതി പ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ ശുചീകരണം നടത്തി

ckmnews

സേവാഭാരതി പ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ ശുചീകരണം നടത്തി


ചങ്ങരംകുളം:മഴക്കാലപൂർവ്വശുചീകരണത്തിന്റെഭാഗമായി ആലംകോട് അഞ്ചാം വാർഡിൽ സേവാഭാരതി പ്രവർത്തകർ ശുചീകരണം നടത്തി. സേവാഭാരതി ജോയിൻ സെക്രട്ടറി രോഹിണിഷൈലേഷിന്റെ നേതൃത്വത്തിൽ രാജു  ഗോകുൽ.മധു. മനോജ്‌. സുബി. അർജുൻ തുടങ്ങിയവർ പങ്കെടുത്തു