28 March 2024 Thursday

ജ്വാല കലാ കായിക സാംസ്‌കാരിക വേദി പ്രവര്‍ത്തകര്‍ ബസ്സ് കാത്തിരിപ്പ് കേന്ദ്രം ശുചീകരിച്ചു

ckmnews

ജ്വാല കലാ കായിക  സാംസ്‌കാരിക വേദി പ്രവര്‍ത്തകര്‍

ബസ്സ് കാത്തിരിപ്പ് കേന്ദ്രം ശുചീകരിച്ചു


ചങ്ങരംകുളം:ജ്വാല കലാ കായിക  സാംസ്‌കാരിക വേദിയുടെ അഭിമുഖ്യത്തിൽ  ചങ്ങരംകുളം ഹൈവേയിൽഉള്ള ബസ്സ് കാത്തിരിപ്പ് കേന്ദ്രം ശുചീകരിച്ചു.ശുചീകരണ പ്രവർത്തി ആലംകോട് ഗ്രാമപഞ്ചായത്ത്‌  പ്രസിഡന്റ്‌ കെ. വി ഷഹീർ  ഉദ്ഘാടനം ചെയ്തു.ജയകൃഷ്ണൻ.പിബി,സുധീർ സികെ, സുനിൽ കുമാർ  ശശികുമാർ പിടി, ശരത്ത്‌ എംഎസ്,നിധിൻ എംഎസ്, രാജീവ്‌ ഒപി, മണി, കബീർ എംവി, രവീന്ദ്രൻ കെപി, വിശ്വൻ, സജീവ് പിബി സുജിത്ത്, അഭിഷേക്, ഷംസിർ, നിഖിൽ, അഭിലാഷ്, വിനോദ്  തുടങ്ങിയവർ നേതൃത്വം നൽകി.