20 April 2024 Saturday

ലഹരി സംഘങ്ങളോ'അനുഭവിച്ചോ' ചിയ്യാനൂർ കോട്ടയിൽ താഴം നിവാസികൾ ഭവന സമരത്തിൽ പങ്കാളിയായി

ckmnews

ലഹരി സംഘങ്ങളോ'അനുഭവിച്ചോ'


ചിയ്യാനൂർ കോട്ടയിൽ താഴം നിവാസികൾ ഭവന സമരത്തിൽ പങ്കാളിയായി


ചങ്ങരംകുളം:ലോക ലഹരിവിരുദ്ധദിനത്തിൽ മലപ്പുറം ചങ്ങരംകുളത്ത് ചിയ്യാനൂർ കോട്ടയിൽ താഴം നിവാസികൾ ഭവന സമരത്തിൽ പങ്കാളിയായി.ലഹരി സംഘങ്ങള്‍ ഉണ്ടെങ്കില്‍ അനുഭവിച്ചോ എന്ന അധികൃതരുടെ നിലപാടിനെതിരെ പ്രദേശത്തെ മുഴുവന്‍ കുടുംബങ്ങളും വീടുകളില്‍ ലഹരിക്കെതിരെ പോസറ്റര്‍ പിടിച്ച് നിന്ന് പ്രതിഷേധത്തില്‍ പങ്കാളികളായി.പ്രദേശത്തെ ലഹരി മാഫിയ സംഘങ്ങളുടെ ശല്ല്യം രൂക്ഷമാണെന്നും അധികൃതര്‍ നടപടി സ്വീകരിക്കണമെന്നും നാട്ടുകാര്‍ ആവശ്യപ്പെട്ടു

അഷ്റഫ്,ശശി,റസാഖ്,മണി,ഫൈസൽ,സൈനുദ്ധീൻ,അജ്മൽ,റഈസ്,സിറാജ്,മണികണ്ഠന്‍ തുടങ്ങിയവര്‍ പരിപാടിക്ക് നേതൃത്വം നല്‍കി