26 April 2024 Friday

ചങ്ങരംകുളം കാഞ്ഞിയൂർ താമസിച്ചിരുന്ന ചാലുപറമ്പിൽ മുഹമ്മദ് കുട്ടി അന്തരിച്ചു

ckmnews

ചങ്ങരംകുളം കാഞ്ഞിയൂർ താമസിച്ചിരുന്ന ചാലുപറമ്പിൽ മുഹമ്മദ് കുട്ടി അന്തരിച്ചു


ചങ്ങരംകുളം:കാഞ്ഞിയൂർ മദ്രസക്ക് അടുത്ത് താമസിച്ചിരുന്ന പരേതനായ ചാലുപറമ്പിൽ മൂസക്കുട്ടി മകൻ മുഹമ്മദ്കുട്ടി എന്ന കുഞ്ഞിപ്പ അന്തരിച്ചു.അസുഖത്തെ തുടർന്ന് ഏതാനും മാസമായി ചികിത്സയിൽ ആയിരുന്നു.ഖബറടക്കം തിങ്കളാഴ്ച കാലത്ത് 11 മണിക്ക് പെരുമുക്ക് ജുമാ മസ്ജിദ് ഖബർസ്ഥാനിയിൽ കബറടക്കം

ഭാര്യ സുഹറ മക്കൾ നിസാം, നജ്മത്ത് മരുമകൻ ഷാനിൽ (ദുബൈ).