26 April 2024 Friday

ചിയ്യാനൂരിൽ കല്ലാജി പള്ളിക്ക് സമീപം താമസിച്ചിരുന്ന പരേതനായ ചോഴിയാട്ടിൽ മൊയ്തീന്റെ ഭാര്യ തിത്തായു എന്ന മാളു നിര്യാതയായി

ckmnews

ചിയ്യാനൂരിൽ കല്ലാജി പള്ളിക്ക് സമീപം താമസിച്ചിരുന്ന പരേതനായ ചോഴിയാട്ടിൽ മൊയ്തീന്റെ ഭാര്യ തിത്തായു എന്ന മാളു നിര്യാതയായി


ചങ്ങരംകുളം:ചിയ്യാനൂരിൽ കല്ലാജി പള്ളിക്ക് സമീപം താമസിച്ചിരുന്ന പരേതനായ ചോഴിയാട്ടിൽ മൊയ്തീന്റെ ഭാര്യ തിത്തായു എന്ന മാളു (72)നിര്യാതയായി.മക്കൾ അലി,ഇസ്മായിൽ,ഹംസത്ത്,ഷെരീഫ്,ഇബ്രാഹിം,ഷാഹിദ,ഹസീന,സുഹറ,സാബിറ.മരുമക്കൾ:സീനത്ത്,ഷെറീന,ജംഷി,ജംഷിറ,ബഷീർ,ഇബ്രാഹീം,ആലി,കാദർ(പരേതൻ)

കബറടക്കം വ്യാഴാഴ്ച കാലത്ത് 9 മണിക്ക് ചിയ്യാനൂർ കല്ലാജി പള്ളി കബർസ്ഥാനിൽ നടക്കും