26 April 2024 Friday

കാഞ്ഞിയൂർ ഭഗവതി ക്ഷേത്രത്തിലെ ദേശവിളക്ക് നവംബർ 26ന് നടക്കും

ckmnews

കാഞ്ഞിയൂർ ഭഗവതി ക്ഷേത്രത്തിലെ ദേശവിളക്ക്  നവംബർ 26ന് നടക്കും


ചങ്ങരംകുളം:കാഞ്ഞിയൂർ ഭഗവതി ക്ഷേത്രത്തിലെ ദേശവിളക്ക്  നവംബർ 26ന് നടക്കും.ദേശവിളക്കിന്റെ ഭാഗമായി നവംബർ 19ന് അന്നദാനവും, ,നവംബർ 20ന് ഞായറാഴ്ച കാലത്ത് 6 മുതൽ വൈകിയിട്ട് 6 വരെ മാതൃസമിതിയുടെ അഖണ്ഡനാമവും നടക്കും.വൈകിയിട്ട് 5 മണിക്ക് മങ്കുത്തിക്കാവ് ക്ഷേത്രത്തിൽ നിന്ന് എഴുന്നള്ളിപ്പ് ആരംഭിക്കും.