28 March 2024 Thursday

ആലംകോട് ഗ്രാമപഞ്ചായത്ത് ആരോഗ്യവകുപ്പിന്റെ പ്രത്യേക അറിയിപ്പ്

ckmnews

ആലംകോട് ഗ്രാമപഞ്ചായത്ത് ആരോഗ്യവകുപ്പിന്റെ പ്രത്യേക അറിയിപ്പ്


മാറഞ്ചേരി ഹൈസ്കൂൾ, വന്നേരി ഹൈസ്കൂൾ എന്നിവിടങ്ങളിലെ കോ വിഡ് പരിശോധനയിൽ അധ്യാപകരും വിദ്യാർത്ഥികളും പോസിറ്റീവ് ആയ സാഹചര്യത്തിൽ പ്രസ്തുത സ്കൂളുകളിലെ അധ്യാപകർ ,വിദ്യാർത്ഥികൾ എന്നിവർ ആലംകോട് ഗ്രാമപഞ്ചായത്ത് പരിധിയിലുണ്ടെങ്കിൽ അവർ നിരീക്ഷണത്തിൽ തുടരേണ്ടതും ആരോഗ്യ പ്രവർത്തകരെ താഴെ കാണുന്ന ഫോൺ നമ്പറുകളിൽ ബന്ധപ്പെടേണ്ടതുമാണെന്ന് ആലംകോട് ഗ്രാമപഞ്ചായത്ത് ആരോഗ്യവിഭാഗം അറിയിച്ചു.

9645989821

8078240084

907 2260947