29 March 2024 Friday

ചങ്ങരംകുളം മേഖലയില്‍ ഇന്ന് 7 പേര്‍ക്ക് കൂടി കോവിഡ്

ckmnews


ചങ്ങരംകുളം:ആലംകോട് നന്നംമുക്ക് പഞ്ചായത്തുകളിലായിഇന്ന് 7 പേര്‍ക്ക് കൂടി കോവിഡ്.ആലംകോട് 4 പേര്‍ക്കും,നന്നംമുക്ക് 3 പേര്‍ക്കുമാണ് ഇന്ന് കോവിഡ് സ്ഥിരീകരിച്ചത്.മാറഞ്ചേരിയില്‍ 22 പേര്‍ക്ക് ഇന്ന് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്.പെരുമ്പടപ്പ് 8 പേര്‍ക്കും പൊന്നാനി 7 ഏഴ് പേര്‍ക്കും വെളിയംകോട് ഒരാള്‍ക്കും ഇന്ന് കോവിഡ് ബാധ സ്ഥിരീകരിച്ചു.മലപ്പുറം ജില്ലയില്‍ 642 പേര്‍ക്കാണ് ഇന്ന് കോവിഡ് സ്ഥിരീകരിച്ചത്