25 April 2024 Thursday

ആലംകോട് പഞ്ചായത്ത് ഒന്നാം വാര്‍ഡില്‍ പ്രചരണം ശക്തമാക്കി സ്ഥാനാര്‍ത്ഥികള്‍

ckmnews

ആലംകോട് പഞ്ചായത്ത് ഒന്നാം വാര്‍ഡില്‍ പ്രചരണം ശക്തമാക്കി സ്ഥാനാര്‍ത്ഥികള്‍


ചങ്ങരംകുളം:തെരെഞ്ഞെടുപ്പിന് ദിവസങ്ങള്‍ ബാക്കി നില്‍ക്കെ ആലംകോട് പഞ്ചായത്ത് കാളാച്ചാല്‍ പ്രദേശം ഉള്‍പ്പെടുന്ന ഒന്നാം വാര്‍ഡില്‍ പ്രചരണം ശക്തമാക്കി സ്ഥാനാര്‍ത്ഥികള്‍.വാര്‍ഡില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയായി സിപിഎം ലെ പികെ മുഹമ്മദ് അശറഫും,യുഡിഎഫ് സ്ഥാനാര്‍ത്ഥിയായി കോണ്‍ഗ്രസ്സിലെ അബ്ദുള്ളക്കുട്ടിയും എന്‍ഡിഎ സ്ഥാനാര്‍ത്ഥിയായി ബിജെപിയുടെ പിവി പ്രസാദും ആണ് പ്രചരണരംഗത്ത് സജീവമായത്.