19 April 2024 Friday

നന്നംമുക്ക് താമസിക്കുന്ന മണക്കടവത്ത് സുബ്രമണ്യന്‍ നിര്യാതനായി

ckmnews

നന്നംമുക്ക് താമസിക്കുന്ന മണക്കടവത്ത് സുബ്രമണ്യന്‍ നിര്യാതനായി


ചങ്ങരംകുളം:നന്നംമുക്കില്‍ താമസിക്കുന്ന മണകടവത്ത് സുബ്രമണൃൻ(59) നിരൃതനായി.ദീര്‍ഘകാലമായി ചങ്ങരംകുളത്ത് ടാക്സി ഡ്രൈവറായിരുന്നു.ഭാരൃ ധനലക്ഷ്മി  മക്കൾ:സുജിത ദിതിഷ് സൃതി മരുമകൻ മണി മൃതദേഹം കാലത്ത് 10 മണിക്ക് മുമ്പായി വീട്ടുവളപ്പില്‍ സംസ്കരിക്കും