27 April 2024 Saturday

അപകടത്തില്‍ പരിക്കേേറ്റ് ചികിത്സയില്‍ കഴിഞ്ഞ സോമന്‍ മാസ്റ്റര്‍ അന്തരിച്ചു

ckmnews

അപകടത്തില്‍ പരിക്കേേറ്റ് ചികിത്സയില്‍ കഴിഞ്ഞ സോമന്‍ മാസ്റ്റര്‍ അന്തരിച്ചു


ചങ്ങരംകുളം:അപകടത്തില്‍ പരിക്കേേറ്റ് ചികിത്സയില്‍ കഴിഞ്ഞ സോമന്‍ മാസ്റ്റര്‍ അന്തരിച്ചു.ചങ്ങരംകുളം ദാറുസ്സലാം സ്കൂളിലും കക്കിടിപ്പുറം സംസ്‌കൃതി സ്‌കൂളിലും മുൻ വർഷങ്ങളിൽ പ്രിൻസിപ്പൽ ആയി സേവനമനുഷ്ടിച്ച സോമൻ മാസ്റ്റർ ഓഗസ്റ്റ് 25ന് സ്വദേശമായ വടകരയിൽ വെച്ചുണ്ടായ ബൈക്ക് അപകടത്തിൽ പരിക്കേറ്റ് കോഴിക്കോട് മിംസ് ഹോസ്പിറ്റലിൽ ചികിത്സയിൽ ആയിരുന്നു.ഇന്ത്യൻ എയർഫോഴ്സിൽ നിന്നും വിരമിച്ചതിന് ശേഷം അദ്ധ്യാപന രംഗത്ത് സജീവമായിരുന്ന അദ്ദേഹം നിലവിൽ കുറ്റിയാടി KET സ്‌കൂളിലെ പ്രിൻസിപ്പൽ ആയി സേവനമനുഷ്ഠിച്ച് വരികയായിരുന്നു.ഭാര്യ സുരാജകുമാരി ടീച്ചർ , മക്കൾ അരുൺ സോമൻ , ഗോപിക...