09 May 2024 Thursday

ദസ്തയേവ്സ്ക്കി ദ്വിശതാബ്ദി: ചലച്ചിത്ര പ്രദർശനം നവംബർ 28ന് നടക്കും

ckmnews

ദസ്തയേവ്സ്ക്കി ദ്വിശതാബ്ദി: ചലച്ചിത്ര പ്രദർശനം നവംബർ 28ന് നടക്കും


ചങ്ങരംകുളം:ദസ്തയേവ്സ്ക്കിയുടെ ഇരുനൂറാം ജന്മവർഷികത്തോടനുബന്ധിച്ച് കാണി ഫിലിം സൊസൈറ്റി ചലച്ചിത്ര പ്രദർശനം സംഘടിപ്പിക്കുന്നു. ഇൻ റിട്ടേൺ ജസ്റ്റ് എ ബുക്ക്,ദ് ഡ്രീം ഓഫ് എ റിഡിക്യുലസ് മാൻ, എൻറെ നാരായണിക്ക് എന്നീ ചിത്രങ്ങൾ നവംബർ 28ന് 5.00 മണിക്ക് ചങ്ങരംകുളം കാണിസിനിമയിൽ പ്രദർശിപ്പിക്കും.