28 March 2024 Thursday

സുപ്രഭാതം ദിനപത്രത്തിന്റെ മഹല്ല്തല കാമ്പയിൽ ഉൽഘാടനം ഡോ: ബഹാവുദ്ദീൻ മുഹമ്മത് നദ്‍വി നിര്‍വഹിച്ചു

ckmnews

സുപ്രഭാതം ദിനപത്രത്തിന്റെ മഹല്ല്തല കാമ്പയിൽ ഉൽഘാടനം ഡോ: ബഹാവുദ്ദീൻ മുഹമ്മത് നദ്‍വി നിര്‍വഹിച്ചു 


ചങ്ങരംകുളം:മൂക്കുതല ശംസുൽ ഹുദാ ജുമാമസ്ജിദ്‌ ജമാഅത്ത് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ സുപ്രഭാതം ദിനപത്രത്തിന്റെ മഹല്ല്തല കാമ്പയിൽ ഉൽഘാടനം സമസ്ത കേന്ദ്ര മുശാവറ അംഗം  ഡോ: ബഹാവുദ്ദീൻ മുഹമ്മത് നദ്‍വി സി വി മുഹമ്മാദിഹാജിയെ വാർഷിക വരിക്കാരനായി ചേർത്തുകൊണ്ട് നിർവ്വഹിച്ചു. ചടങ്ങിൽ, റഫീഖ് ഫൈസി(SYS മണ്ഡലം വൈസ് പ്രഡിഡന്റ്)ഇർഷാദ് അശ്‌റഫി പൊന്നാനി( മഹല്ല് ഖത്തീബ്)പി വി ഉസ്താദ്(SYS ജില്ലാ വൈസ് പ്രസിഡണ്ട്) ഇബ്രാഹിം മൂക്കുതല( SMF സെക്രട്ടറി നന്നംമുക്ക് പഞ്ചായത്ത്) കെ വി ഉമ്മർ, നിഹാദ് തുടങ്ങിയവർ സംബന്ധിച്ചു.