09 May 2024 Thursday

പി ചിത്രൻ നമ്പൂതിരിപ്പാട് അനുസ്മരണ റാലിയും പൊതുയോഗവും ഇന്ന് വൈകിയിട്ട് 5 മണിക്ക് മൂക്കുതലയിൽ നടക്കും

ckmnews

പി ചിത്രൻ നമ്പൂതിരിപ്പാട് അനുസ്മരണ റാലിയും പൊതുയോഗവും ഇന്ന് വൈകിയിട്ട് 5 മണിക്ക് മൂക്കുതലയിൽ നടക്കും


ചങ്ങരംകുളം:പി ചിത്രൻ നമ്പൂതിരിപ്പാട് അനുസ്മരണ റാലിയും പൊതുയോഗവും ഇന്ന് വൈകിയിട്ട് 5 മണിക്ക് മൂക്കുതലയിൽ നടക്കും.മൂക്കുതല പി ചിത്രൻ നമ്പൂതിരിപ്പാട് ഗവൺമെന്റ് ഹയർ സെക്കണ്ടറി സ്കൂളിൽ വിവിധ ബാച്ചുകളുടെ നേതൃത്വത്തിലുള്ള കോർഡിനേഷൻ കമ്മിറ്റിയാണ് അനുസ്മരണം സംഘടിപ്പിച്ചിരിക്കുന്നത്