26 April 2024 Friday

വന്നേരിനാട് പ്രസ്സ്‌ ഫോറം ലോഗോ പ്രകാശനം കവി ആലങ്കോട് ലീലാകൃഷ്‌ണൻ നിര്‍വഹിച്ചു

ckmnews

വന്നേരിനാട് പ്രസ്സ്‌ ഫോറം ലോഗോ പ്രകാശനം കവി ആലങ്കോട് ലീലാകൃഷ്‌ണൻ നിര്‍വഹിച്ചു 


ചങ്ങരംകുളം:വന്നേരിനാട് പ്രസ്സ്‌ ഫോറം ലോഗോ പ്രകാശനം കവി ആലങ്കോട് ലീലാകൃഷ്‌ണൻ ഉദ്‌ഘാടനം ചെയ്തു. പ്രസ്സ്‌ ഫോറം പ്രസിഡന്റ് രമേഷ് അമ്പാരത്ത്, സെക്രട്ടറി ഫാറൂഖ് വെളിയങ്കോട്, ഖജാൻജി പി.എ. സജീഷ്, വൈസ് പ്രസിഡന്റ് ഷാജി ചപ്പയിൽ, ജോ. സെക്രട്ടറി പ്രത്യുഷ് വാരിവളപ്പിൽ, രക്ഷാധികാരി പ്രസന്നൻ കല്ലൂർമ്മ, ഷാഫി ചങ്ങരംകുളം, പ്രേമദാസ്‌ മൂക്കുതല എന്നിവർ പങ്കെടുത്തു.മാറഞ്ചേരി സ്വദേശി റഫീഖ് ജിബ്രാൻ ആണ് ലോഗോ രൂപ കല്പന ചെയ്തത്.ആഗസ്റ്റ് 30ന് പ്രസ്സ് ഫോറത്തിന്റെ പുതിയ ഓഫീസ് ഉദ്ഘാടനം നിയമസഭ സ്പീക്കര്‍ എംബി രാജേഷ് നിര്‍വഹിക്കും