29 March 2024 Friday

ബ്ളോക്കില്‍ തോല്‍പിച്ച സ്ഥാനാര്‍ത്ഥിയെ റെക്കോര്‍ഡ് ഭൂരിപക്ഷത്തില്‍ പഞ്ചായത്തില്‍ തോല്‍പിച്ച് ലീഗ് സ്ഥാനാര്‍ത്ഥി

ckmnews

ബ്ളോക്കില്‍ തോല്‍പിച്ച സ്ഥാനാര്‍ത്ഥിയെ റെക്കോര്‍ഡ് ഭൂരിപക്ഷത്തില്‍ പഞ്ചായത്തില്‍ തോല്‍പിച്ച് ലീഗ് സ്ഥാനാര്‍ത്ഥി


ചങ്ങരംകുളം:കഴിഞ്ഞ തെരെഞ്ഞെടുപ്പില്‍ പെരുമ്പടപ്പ് ബ്ളോക്കില്‍ തോല്‍വി ഏറ്റ് വാങ്ങിയ ലീഗ് സ്ഥാനാര്‍ത്ഥി ഇത്തവണ പഞ്ചായത്തില്‍ വിജയം നേടിയത് കഴിഞ്ഞ തവണ ബ്ളോക്കില്‍ തോല്‍പിച്ച അതേ സ്ഥാനാര്‍ത്ഥിയെ റെക്കോര്‍ഡ് ഭൂരിപക്ഷത്തില്‍ വാര്‍ഡില്‍ തോല്‍പിച്ച്.നന്നംമുക്ക് പഞ്ചായത്തിലെ പള്ളിക്കര തെക്കുമുറി ഭാഗം ഉള്‍പ്പെടുന്ന വാര്‍ഡ് 7ലാണ് കഴിഞ്ഞ   തവണ ബ്ളോക്ക് മെമ്പര്‍ ആയിരുന്ന സിപിഎം അഗത്തെ 427 വോട്ടിന് മറികടന്നാണ് ലീഗ് സ്ഥാനാര്‍ത്ഥി സാഥാനാര്‍ത്ഥി നന്നംമുക്ക് പഞ്ചായത്തിലേക്ക് ജയിച്ച് കയറിയത്.ബ്ളോക്കിലേക്ക് നടന്ന മത്സരത്തില്‍ ഇതെ വാര്‍ഡില്‍ മാത്രം 38 വോട്ടിന് അബ്ദുട്ടിയോട് സാദിക്ക് നെച്ചിക്കല്‍ പുറകിലായിരുന്നു.