09 May 2024 Thursday

മൂക്കുതല ഗുരുജി നഗറിൽ താമസിക്കുന്ന കുന്നത്ത് പറമ്പിൽ പരേതനായ ചാത്തൻ ഭാര്യ ഓമല നിര്യാതയായി

ckmnews

മൂക്കുതല ഗുരുജി നഗറിൽ താമസിക്കുന്ന കുന്നത്ത് പറമ്പിൽ പരേതനായ ചാത്തൻ ഭാര്യ ഓമല നിര്യാതയായി


ചങ്ങരംകുളം:മൂക്കുതല ഗുരുജി നഗറിൽ താമസിക്കുന്ന കുന്നത്ത് പറമ്പിൽ പരേതനായ ചാത്തൻ ഭാര്യ ഓമല (88) നിര്യാതയായി.മക്കൾ

ബാലൻ സി (കാഥികൻ)ചന്ദ്രൻ, (അജ്മാൻ )കൃഷ്ണൻ

രവി.മരുമക്കൾ.ശാന്ത

പ്രീത,സുധ,പ്രിയ.സംസ്ക്കാരം നാളെ (30-12-2023)  തറവാട് ശ്മശാനത്തിൽ