25 April 2024 Thursday

എസ്എഫ്ഐ മെമ്പർഷിപ്പ് ക്യാമ്പയിൻ തുടക്കമായി

ckmnews

എസ്എഫ്ഐ മെമ്പർഷിപ്പ് ക്യാമ്പയിൻ  തുടക്കമായി 


എടപ്പാൾ:സമഗ്രതയാർന്ന വിദ്യാഭ്യാസം 

സമാരോത്സുകമായ

വിദ്യാർത്ഥിത്വം സന്ദേശമുയർത്തി എസ്എഫ്ഐ മെമ്പർഷിപ്പ് ക്യാമ്പയിന് തുടക്കം. എടപ്പാൾ ഏരിയ തല മെമ്പർഷിപ്പ് ഉദ്ഘാടനം എസ്.എഫ്.ഐ ജില്ലാ സെക്രട്ടറിയേറ്റ് അംഗം

അഭിജിത്ത് വി.പി നിർവഹിച്ചു. ഫജർ അധ്യക്ഷനായ പരിപാടിയിൽ ശ്യാം ശങ്കർ,അക്ഷയ്,രോഹിത് പ്രയർ സംസാരിച്ചു.