09 May 2024 Thursday

ഒതളൂർ ഇന്ദിര ഭവൻ പ്രവർത്തകർ സ്വാതന്ത്രദിനാഘോഷം സംഘടിപ്പിച്ചു

ckmnews


ചങ്ങരംകുളം:ഒതളൂർ ഇന്ദിര ഭവൻ പ്രവർത്തകർ സ്വാതന്ത്രദിനാഘോഷം സംഘടിപ്പിച്ചു.റഷീദ് കെ വി പതാക ഉയർത്തി.ഹക്കിം ടി എം അധ്യക്ഷത വഹിച്ച ചടങ്ങിൽ ശരീഫ് മാസ്റ്റർ,സുധീർ ആലപ്പി,സക്കീർ,റിയാസ്,സുനി ചീനിക്കൽ,കുഞ്ഞേട്ടൻ,രാഘവൻ,നന്ദനൻ,ഷാനി എന്നിവർ പങ്കെടുത്തു