20 April 2024 Saturday

ജില്ലാ വുഷു ചാമ്പ്യൻഷിപ്പിൽ ഗോൾഡ് മെഡൽ നേടി ഷിബിൽ മാങ്കുളം

ckmnews

ജില്ലാ വുഷു ചാമ്പ്യൻഷിപ്പിൽ ഗോൾഡ് മെഡൽ നേടി ഷിബിൽ മാങ്കുളം


ചങ്ങരംകുളം:മലപ്പുറം ജില്ലാ വുഷു ചാമ്പ്യൻഷിപ്പിൽ ഗോൾഡ് മെഡൽ നേടി ഷിബിൽ മാങ്കുളം.48കിലോ വിഭാഗത്തിലാണ് ഷിബിൽ ഗോൾഡ് മെഡൽ നേടിയ നാടിന് അഭിമാനമായത്.വളയംകുളം അസ്സബാഹ് കോളേജിനടുത് താമസിക്കുന്ന മക്കിയന്റെ വളപ്പിൽ ജലീൽ ബുഷ്‌റ ദമ്പതികളുടെ രണ്ടാമത്തെ മകനാണ് നിലവിൽ അസ്സബാഹ് കോളേജ് യൂണിയൻ ജനറൽ സെക്രട്ടറിയും ,പൊന്നാനി നിയോജക മണ്ഡലം എംഎസ്എഫ് സെക്രട്ടറിയുമായ ഷിബിൻ ബികോം ഫൈനൽ ഇയർ വിദ്യാർത്ഥിയാണ് .