09 May 2024 Thursday

ചങ്ങരംകുളം തെങ്ങിൽ കൊളാടിമുക്ക്‌ താണിയത്ത്‌ കുഞ്ഞാപ്പു നിര്യാതനായി

ckmnews

ചങ്ങരംകുളം തെങ്ങിൽ കൊളാടിമുക്ക്‌ താണിയത്ത്‌ കുഞ്ഞാപ്പു നിര്യാതനായി


ചങ്ങരംകുളം:തെങ്ങിൽ മഹല്ല് കമ്മിറ്റി ഭാരവാഹിയും ഇർഷാദുസ്വിബിയാൻ മദ്രസ കമ്മിറ്റി അംഗവുമായിരുന്ന തെങ്ങിൽ കൊളാടിമുക്ക്‌ താണിയത്ത്‌ കുഞ്ഞാപ്പു നിര്യാതനായി.മക്കൾ അൻവർ അക്ക്ബർ (യു എ ഇ) ഹസീന

മരു മക്കൾ.റഹീന സുഹൈബ് റെമി