26 April 2024 Friday

ചങ്ങരംകുളം ടിപ്പുനഗർ സ്വദേശിയായ യുവാവ് അജ്മാനിൽ ഹൃദയാഘാതം മൂലം മരിച്ചു

ckmnews



ചങ്ങരംകുളം:ചങ്ങരംകുളംസ്വദേശിയായ യുവാവ് അജ്മാനിൽ ഹൃദയാഘാതം മൂലം മരിച്ചു.ടിപ്പു നഗറിൽ താമസിച്ചിരുന്ന ആലുങ്ങൽ മിർഷാദ്(30) ആണ് അജ്മാനിൽ മരിച്ചത്.ദുബായിൽ ജോലി ചെയ്ത് വന്ന മിർഷാദ് അജ്മാനിലാണ് താമസിച്ചിരുന്നത്.ഭാര്യ ഷൈനി.മൃതദേഹം നാട്ടിലെത്തിക്കുന്നതിനുള്ള നടപടിക്രമങ്ങൾ നടക്കുന്നതായി സുഹൃത്തുക്കൾ പറഞ്ഞു