20 April 2024 Saturday

സുദർശന രാജഗോപാലിനെ സേവാഭാരതി നന്നംമുക്ക് യൂണിറ്റ് അനുമോദിച്ചു

ckmnews

ചങ്ങരംകുളം:കാലിക്കറ്റ് യൂണിവേഴ്സിറ്റി ബി എസ് സി സ്റ്റാറ്റിസ്റ്റിക്സ് പരീക്ഷയിൽ ഒന്നാം റാങ്ക് നേടിയ സുദർശന രാജഗോപാലിനെ സേവാഭാരതി നന്നംമുക്ക് യൂണിറ്റ് അനുമോദിച്ചു.സേവാഭാരതി ജില്ലാ സെക്രട്ടറി കെ വി ഉണ്ണികൃഷ്ണൻ, യൂണിറ്റ് പ്രസിഡണ്ട് ഷീജ വിജയൻ, യൂണിറ്റ് അംഗങ്ങളായ പി.പ്രകാശൻ,കെയു പ്രമോദ് എന്നിവർ പങ്കെടുത്തു.