09 May 2024 Thursday

ലോക്ക്ഡൗണ്‍ ദുരിതം:മാട്ടം റെയിൻബോ ആർട്സ് & സ്പോർട്സ് ക്ലബ് ഭക്ഷണ സാധങ്ങൾ എത്തിച്ചു നല്‍കി

ckmnews

ലോക്ക്ഡൗണ്‍ ദുരിതം:മാട്ടം റെയിൻബോ ആർട്സ് & സ്പോർട്സ് ക്ലബ് ഭക്ഷണ സാധങ്ങൾ എത്തിച്ചു നല്‍കി


ചങ്ങരംകുളം:ലോക്ക് ഡൗൺ സമയത്തു ദുരിതമനുഭവിക്കുന്നവർക്ക് ഒരു നേരത്തെ അന്നത്തിനായുള്ള താങ്ങാവുകയാണ് ചങ്ങരംകുളം മാട്ടത്തിലുള്ള റെയിൻബോ ആർട്സ് & സ്പോർട്സ് ക്ലബ്.ഭക്ഷണ സാധനങ്ങൾ സ്വന്തമായി സ്വരൂപിക്കുകയും ചങ്ങരംകുളത്തെ പഴം ഹോൾസെയ്ൽ ഷോപ് നടത്തുന്ന സമദിന്റെ സഹായത്തോടെയാണ് ചങ്ങരംകുളം മേഖലയിലെ നിരവധി കുടുംബങ്ങൾ ഭക്ഷണവും ഭക്ഷ്യവസ്തുക്കളും വിതരണം ചെയ്തത്.